ലോകസമ്പന്നര്‍ : ജെഫ് ബെസോസ് വീണ്ടും മുകളിൽ

ലോകത്തിലെ സമ്പന്നരിൽ മുൻനിരയിൽ നിന്ന് താത്കാലികമായി ഇറങ്ങേണ്ടിവന്ന ജെഫ് ബെസോസ് വീണ്ടും മുകളിൽ കയറി. ആറാഴ്ചയോളം ടെസ്ല സിഇഒ എലോൺ മാസ്ക് ആയിരുന്നു കസേരയിൽ.

ഓൺലൈൻ വ്യാപാര ശൃംഖലയുടെ അധിപൻ ജെഫ് ബെസോൺ ആയിരുന്നു മുൻപിൽ. ഈയടുത്ത അദ്ദേഹം വിരമിക്കൽ തീരുമാനം പങ്കു വച്ചിരുന്നു. കഴിഞ്ഞ ആഴ്ച ടെസ്ല ഷെയറിൽ ഉണ്ടായ ഇടിവാണ് ടെസ്‌ലയെ താഴെ ഇറക്കിയത്. ഇപ്പോൾ വീണ്ടും ഒന്നാമൻ തന്നെയായി ജെഫ് ബെസോസിന്റെ സമ്പത്തു മുകളിൽ എത്തി.

ജെഫ് ബിസിസിന്റെ ആസ്തി 191 ബില്യൺ ഡോളറും എലോൺ മാസ്‌കിന്റെത് 190 ബില്യൺ ഡോളറുമാണ്

spot_img

Related Articles

Latest news