ചങ്ങരംകുളം :മാന്തടം മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ അഷറഫ് പന്താവൂർ മരണപ്പെട്ടു.ഒരു പാട് കാരുണ്യ പ്രവർത്തനത്തിൽ അഷ്റഫിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു .
മേലെ മാന്തടം കുഴിമൽ പരേതരായ അബ്ദുള്ള – പരിച്ചുമ്മ ദമ്പതികളുടെ മകൻ അഷ്റഫ് പന്താവൂർ (52) അന്തരിച്ചു. ഭാര്യമാർ ഖമറുന്നീസ, മുനീറ. മക്കൾ അമ്മാർ, നുഹ, ആദം, അഹ്മദ്.