ജൂഹി ചൗളക്ക് 20 ലക്ഷം പിഴ – പരാതി അനാവശ്യം

ന്യൂഡൽഹി : രാജ്യത്തു 5G കണക്റ്റിവിറ്റി ഏർപ്പെടുത്തുമ്പോൾ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച പ്രശസ്ത ബോളിവുഡ് താരം ജൂഹി ചൗളക്ക് 20 ലക്ഷം പിഴ.

കഴിഞ്ഞ ദിവസമാണ് ജൂഹി ചൗള പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പരാതി ശ്രവിച്ച കോടതി ഇത്തരം പരാതികൾ അനാവശ്യമാണെന്ന് നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ അനാവശ്യ പരാതിയുമായി കോടതിയുടെ സമയം മിനക്കെടുത്തിയ പരാതിക്കാരിക്ക് 20 ലക്ഷം രൂപ പിഴയിട്ടു

spot_img

Related Articles

Latest news