കണിച്ചാറിലെ ഉരുൾപൊട്ടൽ മേഖല: ദുരന്തനിവാരണ സമിതി സന്ദർശനം നാളെ മുതൽ ( 23/09/22)

 

 

ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, സെമിനാരിവില്ല, ഏലപ്പീടിക, കാടൻമല തുടങ്ങിയ സ്ഥലങ്ങൾ സംസ്ഥാന ദുരന്തനിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥരുടെ സംഘങ്ങൾ നാളെ മുതൽ സന്ദർശിക്കും. കണിച്ചാർ പഞ്ചായത്തധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ 23, 24, 25 തീയതികളിൽ സ്ഥലം സന്ദർശിക്കുന്നത്. ഉരുൾപൊട്ടൽ മൂലം നാശനഷ്ടമുണ്ടായ പൂളക്കുറ്റി, നെടുംപുറംചാൽ, വെള്ളറ തുടങ്ങിയ
മേഖലകളിലും സംഘം സന്ദർശിക്കും.

spot_img

Related Articles

Latest news