കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി.

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 21 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. കാസർകോട് കളമാട് സ്വദേശിനിയായ ആയിഷ ബഷീറിൽ നിന്നാണ് 490 ഗ്രാം സ്വർണാഭരണങ്ങൾ കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, എൻസി പ്രശാന്ത്, സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ പ്രകാശൻ കൂവൻ, അശോക് കുമാർ, ജൂബർ ഖാൻ, രാംലാൽ, ദീപക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം കണ്ടെടുത്തത്

Mediawings:

spot_img

Related Articles

Latest news