കാരുണ്യ പദ്ധതി പട്ടികയിൽ കൂടുതൽ ആശുപത്രികൾ

 

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾ.

കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ 106 സ്വകാര്യ ആശുപത്രികൾ ആയിരുന്നു KASP യിൽ അംഗങ്ങളായി ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ 252 സ്വകാര്യ ആശുപത്രികൾ പങ്കാളികളായിട്ടുണ്ട്. കൂടാതെ 122 .65 കോടി രൂപ ഇതിനോടകം പദ്ധതി പ്രകാരം ചിലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

spot_img

Related Articles

Latest news