കോവിഡ് : മുടങ്ങിപ്പോയ കൊയ്ത്തു ഏറ്റെടുത്തു ഡിവൈഎഫ്ഐ

കാസർഗോഡ് : കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചത് മൂലം മുടങ്ങിപ്പോയ കൊയ്ത്തു ഏറ്റെടുത്തു ഡിവൈഎഫ്ഐ പ്രവർത്തകർ. പീലിക്കോട് കണ്ണങ്കൈയിൽ നിന്നാണ് ഈ നല്ല വാർത്ത .

കോവിഡ് ബാധിച്ചു എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായി സന്ദർഭത്തിലാണ് സഹായവുമായി യുവാക്കൾ എത്തിയത്. കണ്ണങ്കൈയിലെ കെ വി രവീന്ദ്രന്റെ പാടത്താണ് യുവാക്കൾ കൊയ്ത്തും മെതിയുമായി ഒറ്റ ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കിയത് . അ​രു​ൺ, അ​ഭി​ഷേ​ക്, സി​ബി​ൻ, അ​തു​ൽ​രാ​ജ്, ഹൃ​ത്വി​ക്, നി​ശാ​ന്ത് എന്നിവർ നേതൃത്വം നൽകി .

spot_img

Related Articles

Latest news