കാസർകോട് അനന്തപുരം ക്ഷേത്രത്തിലെ മുതലയായ ബബിയ ഇനി ഓർമ്മകളിൽ.

 

കാസർകോട്: കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഓർമ്മയായി. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 77 വയസ്സിലേറെയാണ് ബബിയക്ക് കണക്കാക്കുന്ന പ്രായം. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ഒരു അത്ഭുതമായിരുന്നു ബബിയ. മുതലയ്‌ക്കുള്ള നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ഇഷ്ടകാര്യസിദ്ധിക്കാണ് ഭക്തർ ഈ വഴിപാട് നടത്താറുള്ളത്…….

spot_img

Related Articles

Latest news