ജമ്മു : ഒന്നര വര്‍ഷമായി കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചതായി. ഭരണകൂടത്തിന്റെ വക്താവ് രോഹിത് കന്‍സാലാണ് ട്വിറ്ററിലൂടെ അറിയിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിരുന്നു നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്, നേരത്തെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു