റിയാദ് KDMF പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്കാരം സമർപ്പിച്ചു

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ [ KDMF ] നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം ശൈഖുനാ ഉമർ ഫൈസി മുക്കത്തിന് സമർപ്പിച്ചു. കോഴിക്കോട് ഈസ്റ്റ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടിയുടെ ഉൽഘാടനവും പ്രതിഭാ പുരസ്ക്കാര സമർപ്പണവും നടത്തി. അൻപതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. പരിപാടിയിൽ മത രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
spot_img

Related Articles

Latest news