കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംത്തിട്ട:കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടിക വര്‍ഗം (എസ്.ടി) വിഭാഗത്തില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ന് 12 വരെ. ഫോണ്‍: 0468 2256000. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍- ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.ടി) , റെസിഡന്‍സ് പ്രൂഫ്/ആധാര്‍.

spot_img

Related Articles

Latest news