കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്നതിൽ ആശങ്ക 

ന്യൂഡൽഹി : ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലെ 37 ജില്ലകളിൽ കോവിഡ് വ്യാപനം കുറയുന്നില്ല. ഇതിൽ 11 ജില്ലകൾ കേരളത്തിൽ ആണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നതായി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മൊത്തം കോവിഡ് വ്യാപന തോത് കുറയുന്നുണ്ടെകിലും പകുതിയിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ ആണ്.

 

ഒൻപത് സംസ്ഥാനങ്ങളിലായി 37 ജില്ലകൾ – കേരളം (11 ജില്ലകൾ), തമിഴ്നാട് (7), ഹിമാചൽ പ്രദേശ് (6), കർണാടക (5), ആന്ധ്രാപ്രദേശ് (2), മഹാരാഷ്ട്ര (2), പശ്ചിമ ബംഗാൾ (2) , മേഘാലയ (1), മിസോറാം (1)-കഴിഞ്ഞ രണ്ടാഴ്ചക്കിടെ പുതിയ കോവിഡ് -19 കേസുകളിൽ വർദ്ധിച്ചുവരുന്ന പ്രവണത ഇപ്പോഴും കാണിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതൽ തന്നെയാണ്. നിയന്ത്രങ്ങളോടെ കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളും സന്ദർശനം അനുവദിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news