കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ച്കൂടാനാവാത്ത പദ്ധതിയാണെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പ്രധാനപദ്ധതിയെന്ന് കണ്ട് പിന്തുണയ്ക്കണമെന്ന് എം.പിമാരുടെയോഗത്തിൽ അഭ്യർത്ഥിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരികരിക്കുമെന്നും മുഖ്യമന്ത്രി എം.പിമാരെ അറിയിച്ചു. പാർലമെൻറിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് എം.പിമാരുടെ യോഗം

 

 

 

 

Mediawings:

spot_img

Related Articles

Latest news