കൂരാച്ചുണ്ടിൽ വീടിന് നേരെ ബോംബേറ്

കൂരാച്ചുണ്ട്: ഇന്ന് പുലർച്ചേ ഒരു മണിക്ക് പുള്ളു പറമ്പിൽ മുഹമ്മദിൻ്റെ വീടിന് നേരെ അജ്ഞാതരുടെ ബോംബേറുണ്ടായത്..നാലു ബോംബുകളാണ് വീട്ടു മുറ്റത്ത് പതിച്ചത്.നാശനഷ്ടമില്ല.

കൂരാച്ചുണ്ട് പോലിസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.. ആദ്യമായാണ് ഇത്തരം ഒരനുഭവം കൂരാച്ചുണ്ടിൽ ഉണ്ടാകുന്നത്.. അതിൻ്റെ ആശങ്കയിലാണ് പരിസരവാസികൾ.

spot_img

Related Articles

Latest news