ലോക്ക്ഡൗൺ ‍ഞായറാഴ്ച മാത്രം; കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കും

തിരുവനന്തപുരം:ലോക്ഡൗൺഇളവിൽചീഫ്സെക്രട്ടറിതലശുപാർശകൾ ഇന്ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരും. വാരാന്ത്യലോക്ഡൗൺഞായറഴ്ച്ചമാത്രമായിപരിമിതപ്പെടുത്താൻശുപാർശയിൽപറയുന്നുണ്ട്.ഇന്ന്ചേരുന്നകൊവിഡ്ലകന യോ​ഗം ഇത്പരി​ഗണിക്കും.

മറ്റൊന്ന്ആഴ്ച്ചയിലെ6ദിവസവുംകടകൾ തുറക്കാംഎന്നതാണ്.കടകളുടെപ്രവത്തനസമയംവർധിപ്പിക്കാനുംശുപാർശയിപറയുന്നു.ടിപിആർമാനദണ്ഡങ്ങളിൽ മാറ്റം വരുത്തിപകരംരോഗികളുടെഎണ്ണംനോക്കിയുള്ള നിയന്ത്രണങ്ങൾകൊണ്ടുവരും. രോഗികൾകൂടുതലുള്ളപ്രദേശങ്ങൾകണ്ടയിൻമെൻ്റ്സോണുകളായിതിരിച്ച്അടച്ചിടൽനടപ്പാക്കും.പ്രതിദിനംരണ്ട്ലക്ഷംപരിശോധനകൾനടത്തണമെന്നുംശുപാശയിൽ പറയുന്നു.

 

ഓണത്തിന്ഇളവുകൾഅനുവദിക്കുന്നതുംസർക്കാർപരിഗണനയിലുണ്ട്.എന്നാൽരോഗവ്യാപനംകൂടാതെയുംകഴിഞ്ഞതവണപെരുന്നാൾഇളവിനോടനുബന്ധിച്ച്സുപ്രിംകോടതിപുറത്തിറക്കിയമാർനിർദേശങ്ങൾലംഘിക്കാതെയുംഇളവുൾ അനുവദിക്കാനാണ്സർക്കാർലക്ഷ്യംവയ്ക്കുന്നത്.

 

ടിപിആര്‍അടിസ്ഥാനത്തിലുള്ളനിയന്ത്രങ്ങള്‍മാറ്റിമൈക്രോകണ്ടയ്ന്‍മെന്‍റ്സോണുകള്‍രൂപീകരിച്ച്പ്രതിരോധംനടപ്പാക്കാനാണ്വിദഗ്ധസമിതിശുപാർശ.ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയന്‍മെന്‍റ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തില്‍കൂടുതല്‍ടിപിആര്‍ഉള്ളസ്ഥങ്ളില്‍കര്‍ശനനിയന്ത്രണംവേണമെന്നകേന്ദ്രനിര്‍ദ്ദേശവുംസര്‍ക്കാര്‍പരിഗണിക്കുന്നു ണ്ട്.

spot_img

Related Articles

Latest news