സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുക. 50 ശതമാനം ആളുകളെയായിരിക്കും തീയറ്ററുകളിൽ പ്രവേശിപ്പിക്കുക.

spot_img

Related Articles

Latest news