തുടർ ഭരണം പ്രവചിച്ച് മീഡിയ വൺ – പൊളിറ്റിക്യു സർവ്വേ

തുടർ ഭരണത്തിന് സാധ്യത പ്രവചിച്ച് മീഡിയ വൺ പൊളിറ്റിക്യു സർവ്വേ ഫലം. 74 മുതൽ 80 സീറ്റുകൾ ഇടതു മുന്നണിക്ക് ലഭിക്കുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. 5 4 മുതൽ 64 വരെ സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ലഭിക്കുമെന് കണക്കാക്കുന്നത്.

മാർച്ച് 4 മുതൽ 13 വരെ 140 മണ്ഡലങ്ങളിൽ നിന്നായി 14,217 സാമ്പിളുകളിൽ നിന്നാണ് ഈ ഫലം ലഭ്യമായിട്ടുള്ളത്. മുഖ്യമന്ത്രിയായി പിണറായി വിജയന് അനുകൂലമായി 36 ശതമാനവും ഉമ്മൻചാണ്ടിക്ക് 23 ശതമാനത്തിന്റെ പിന്തുണയും ലഭിച്ചപ്പോൾ മെട്രോ മാൻ ഇ. ശ്രീധരനെ മൂന്ന് ശതമാനം പേരാണ് പിന്തുണ അറിയിച്ചത്.

spot_img

Related Articles

Latest news