കിങ്ങ് ടീ കഫറ്റേറിയയ്ക്ക് വർണ്ണാഭമായ തുടക്കം

ഖത്തറിലെ പ്രവാസി സംരംഭമായ കിങ്ങ് ടീ കഫറ്റേറിയ തുറന്നു. ഇന്നലെ (ഏപ്രിൽ 16 വെള്ളിയാഴ്ച) ദോഹ നജ്മയിലെ കുവൈത്തി ബിൽഡിങ്ങിൽ ഖത്തറിലെ ബിസിനസ്സ് പ്രമുഖൻ അബ്ദുള്ള അൽ മൊഹന്നദി പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

രുചിയൂറുന്ന വിഭവങ്ങളുമായി ഖത്തറിൽ വേറിട്ട ഭക്ഷണ സംസ്കാരമാണ് ലക്ഷ്യമിടുന്നതെന്ന് സംരഭകനായ തലശ്ശേരി ഉമ്മൻച്ചിറ സ്വദേശി ലത്തീഫ് പറഞ്ഞു.

spot_img

Related Articles

Latest news