കിയോസ് പ്രവാസി സുരക്ഷ പദ്ധതി തുക കൈമാറി

കണ്ണൂർ: കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗ്ഗണൈസേഷൻ സൗദി അറേബ്യ റിയാദ് (കിയോസ്) കൂട്ടായ്മയുടെ മെമ്പറായിരിക്കെ അന്തരിച്ച പ്രവാസി ഇൻഷുറൻസ് പദ്ധതിയിലെ അംഗമായ പ്രകാശൻ ചെറുവാടിയുടെ കുടുംബത്തിന് സഹായ ഫണ്ട് വിതരണം ചെയ്തു. ലളിതമായ ചടങ്ങിൽ കിയോസ് ഉപദേശക സമിതി അംഗമായ മൊയ്‌ദു പാപ്പിനിശ്ശേരി, മറ്റ് എക്സിക്യൂട്ടീവ് മെംമ്പർമാറായിട്ടുള്ള ജോയ് കളത്തിൽ, ഷഫീഖ് കണ്ണൂർ, നവാസ് കണ്ണൂർ, വൈസ് ചെയർമാൻ ഇസ്മായിൽ എന്നിവർ സന്നിഹിതരായി

spot_img

Related Articles

Latest news