കൊച്ചിയിൽ യൂത്ത് കോൺഗ്രസിൻ്റെ സമാന്തര ചലച്ചിത്രമേള

പ്രദർശിപ്പിച്ചത് സലിം കുമാറിൻ്റെ സിനിമ

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സലിം കുമാറിനെ ഒഴിവാക്കിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സലിം കുമാറിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ‘ആദാമിൻ്റെ മകൻ’ പ്രദർശിപ്പിച്ചു.

spot_img

Related Articles

Latest news