പ്രമുഖ വ്യവസായിയും പൗരപ്രമുഖനുമായ കൊളക്കാടൻ മൂസ ഹാജി നിര്യാതനായി

മുക്കം: ചെറുവാടിയിലെ പൗരപ്രമുഖനും, പാലക്കാട് പോലീസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരണപ്പെട്ട കേസടക്കമുള്ള നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) നിര്യാതനായി.

ഭാര്യ: ഇത്തീരുമ്മ അരീക്കാട് നെടിയിരുപ്പ്
മക്കൾ:
അബൂബക്കർ , പരേതനായ സക്കീർ ഹുസൈൻ, നൗഷാദ്, ലിസിജ
മരുമക്കൾ:
അഷ്റഫ് നരിക്കുനി, സലീന, ഹുസിന, സബീന
മയ്യിത്ത് നിസ്കാരം ഇന്ന്(24-07-2024) വൈകുന്നേരം 4- 30 തിന് ചെറുവാടി പുതിയോത്ത് ജുമാ-മസ്ജിദിൽ.

spot_img

Related Articles

Latest news