കായലോട് : കൂത്തുപറമ്പ് അഗ്നി രക്ഷ നിലയം, സിവിൽ ഡിഫെൻസിന്റെ നേതൃത്വത്തിൽ നന്മ ഉള്ള ഓർമ മരം പദ്ധതി പിണറായി ഗ്രാമ പഞ്ചായത്തിൽ, പന്തക്ക പ്പാറ പ്രശാന്തി വാതക
സ്മശാനത്തിൽ മരം നട്ടു.
സ്റ്റേഷൻ ഓഫീസർ ഷാനിത് അധ്യക്ഷതയിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
മുരിക്കോളി പവിത്രൻ തൈ നട്ടു ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബിന്ദു പഞ്ചായത്ത് വാർഡ് മെമ്പർ, സിവിൽ ഡിഫെൻസ് മെമ്പർ ജിബിൻ ഫിലിപ്പ് ആശംസകൾ നേർന്നു.