കാറ്റഗറി
1.ഓക്സിജൻ നിർമാണ യൂണിറ്റ്, വിതരണ കേന്ദ്രം, ഫില്ലിംഗ് കേന്ദ്രം ജീവനക്കാർ ഡ്രൈവർമാർ
2. ഭിന്നശേഷിക്കാർ
3. റെയിൽവെ ഫീൽഡ് സ്റ്റാഫ്, ടി.ടി.ഇ, ഡ്രൈവർമാർ
4.എയർപോർട്ട് ഫീൽഡ് & ഗ്രൗണ്ട് സ്റ്റാഫ്
5.KSRTC ഡ്രൈവേഴ്സ് & കണ്ടക്ടേഴ്സ്
6.മീഡിയ ഫീൽഡ് ജേണലിസ്റ്റ്
7.മാർക്കറ്റിലെ മീൻ വില്പനക്കാർ
8.പച്ചക്കറി മാർക്കറ്റിലെ വില്പനക്കാർ
9.ഹോർട്ടികോർപ്പ്, മത്സ്യഫെഡ്, കൺസ്യൂമർഫെഡ് ഫീൽഡ് ജീവനക്കാർ
10.KSEB , വാട്ടർ അതോറിറ്റി ഫീൽഡ് സ്റ്റാഫ്
11. പെട്രോൾ പമ്പ് ജീവനക്കാർ
12. വാർഡ് ഹെൽത്ത് മെമ്പേഴ്സ്
13. സന്നദ്ധസേന വളണ്ടിയേഴ്സ്
14.ഹോം ഡെലിവറി ഏജന്റ്സ്
15. ഹെഡ്ലോഡ് വർക്കേഴ്സ്
16.പത്രം, പാൽ വിതരണക്കാർ
17. ചെക് പോസ്റ്റ്, ടോൾ ബൂത്ത് സ്റ്റാഫ്
18.ഹോട്ടൽ & റസ്റ്റോറന്റ് സ്റ്റാഫ്
19.അവശ്യവസ്തു വില്പന കടകളിലെ ജീവനക്കാർ
20.ജനസേവന കേന്ദ്രം സ്റ്റാഫ്
21.റേഷൻ കട ജീവനക്കാർ
22.വൃദ്ധസദനം, പാലിയേറ്റീവ് കെയർ ജീവനക്കാർ
23.ബീവറേജസ് കോർപറേഷൻ ജീവനക്കാർ
24.ലേബർ ഡിപ്പാർട്ട്മെന്റ് ഫീൽഡ് ഓഫീസർ
25. ടെലികോം ഡിപ്പാർട്ട്മെന്റ് ഫീൽഡ് ഓഫീസേഴ്സ്
അതത് വിഭാഗം തൊഴിലുടമ / നോഡൽ ഓഫീസറാണ് ജീവനക്കാരുടെ രജിസ്ട്രേഷൻ നടത്തേണ്ടത്.
ആവശ്യമായവ:
– തൊഴിൽ ഉടമ / നോഡൽ ഓഫീസറുടെ ആധാർ കാർഡ് ,മൊബൈൽ നമ്പർ
– സർക്കാർ സ്ഥാപനമാണെങ്കിൽ നോഡൽ ഓഫീസറുടെ ഗവ. ഐഡി പ്രൂഫ് ( അപ് ലോഡ് ചെയ്യണം)
– പ്രൈവറ്റ് സ്ഥാപനമാണെങ്കിൽ പഞ്ചായത്ത്/ മുൻസിപ്പൽ ലൈസൻസ് (അപ് ലോഡ് ചെയ്യണം)
– ജീവനക്കാരന്റെ ആധാർ, മൊബൈൽ നമ്പർ
– വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്
എന്നിവ ഹാജറാക്കണം.