കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

കോ​ഴി​ക്കോ​ട്: മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. കോ​ഴി​ക്കോ​ട് തോ​ട്ടു​മു​ക്കം കോ​ണൂ​ര്‍​ക​ണ്ടി​യി​ൽ ഇന്ന് പുലർച്ചയാണ് സം​ഭ​വം. വ​ട​ക്കേ ത​ട​ത്തി​ല്‍ സെ​ബാ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്.

സംഭവസ്ഥലത്തുനിന്നും മൃതദേഹം എടുത്തുമാറ്റാൻ അനുവദിക്കാതെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലേക്ക്. ഫോറസ്റ്റ് ഓഫീസർമാർ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. കളക്ടർ വന്ന് വേണ്ട പരിഹാരം ഉറപ്പു കൊടുക്കാതെ മൃത ശരീരത്തിൽ തൊടാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാർ.

spot_img

Related Articles

Latest news