കോവിഡ് മഹാമാരിയും പ്രോട്ടോക്കോളും ഒരു വർഷമായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗമായത് കൊണ്ടാവാം ബീച്ചുകളിലേക്ക് ജനം ഒഴുകി എത്തുന്നത്. ദിനേന നൂറ് കണക്കിന് സന്ദർശകർ എത്തുന്ന കോഴിക്കോട് ബീച്ചിലെ കോവിഡ് കാല കാഴ്ചകളിലേക്ക് മീഡിയാ വിങ്സ്