കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ.

റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ (KJPA)അൽ അമീക്കാൻ ഇസ്‌ത്രാഹയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരികളായി അഹമ്മദ് കോയ (സിറ്റിഫ്ലവർ) രാമചന്ദ്രൻ (അറബ്കോ) പുഷ്പരാജ് എന്നിവരും അസ്ലം പാലത്ത് (ചെയർമാൻ) ഗഫൂർ കൊയിലാണ്ടി (പ്രസിഡണ്ട്) നാസർ പൂനൂർ (ജനറൽ സെക്രട്ടറി) സൈദ് മീഞ്ചന്ത (ട്രഷറർ) ഷമീർ പറമ്പത്ത്,സാദിക് പുറക്കാട്ടേരി (വൈ.പ്രസി) റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര,റിജോഷ് കടലുണ്ടി (ജോ. സെക്ര) അൻജാസ് ഇങ്ങാപ്പുഴ,അജ്മൽ കുന്നമംഗലം,ഫഹിം അസ്ലം (മീഡിയ) ഷെരീക് തൈക്കണ്ടി (ജീവകാരുണ്യം)അൽത്താഫ് കാലിക്കറ്റ്,നൗഫൽ വടകര,ജംഷി,സത്താർ മാവൂർ,മുത്തലിബ് കാലിക്കറ്റ് (കലാ കായികം) എന്നിവരെ ഭാരവാഹികളായും ഇരുപത്തിഒന്ന് എക്‌സികുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

spot_img

Related Articles

Latest news