മമ്പറം: പറമ്പായി ശിവ പ്രകാശം യു.പി സ്കൂളിന് സമീപം പരേതരായ കുഞ്ഞമ്മദിൻ്റേയും ഖദീജയുടേയും മകൻ കുറുവോളിൽ ഉസ്മാൻ(68) നിര്യാതനായി. ഭാര്യ നബീസു . കെ.സി., മക്കൾ ഷംശാദ്, ഷഹനാസ് , നസീർ മരുമക്കൾ അസ്മിന, മഹമൂദ് , ഷഹല സഹോദരങ്ങൾ അലി (റിട്ട: ‘ജോ സെക്രട്ടറി ഹൗസിംഗ് ബോർഡ്), ആബൂട്ടി, നബീസു, ഇബ്രാഹിം, അബ്ദുൾ കാദർ, മുസ്തഫ