കുട്ടീസ് കിച്ചൺ : ചിക്കൻ ലോലിപ്പോപ്പ്

മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ ഇന്നത്തെ ലക്കം സവിശേഷമായ ഒരു കുട്ടിപ്പാചകമാണ്, ഖദീജ എന്ന കൊച്ചു മിടുക്കി മോളുടേത്. വിഭവം വിശേഷപ്പെട്ടത് തന്നെ, ചിക്കൻ ലോലിപ്പോപ്പ്. കുട്ടികളുടെ മനസ്സ് അറിയുന്നത് കുട്ടികൾ തന്നെ എന്നുറപ്പിക്കുന്ന ഒരു വിഭവം. കാണുക , മറ്റുള്ളവരിലേക്ക് എത്തിക്കുക.

spot_img

Related Articles

Latest news