കുവൈത്തും വാതിലടച്ചു 

ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റ് കൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ഇന്നുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധം. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആണ് തീരുമാനം. മറ്റു രാജ്യങ്ങളിലൂടെ കുവൈത്തിൽ പ്രവേശിക്കുന്ന ഇന്ത്യക്കാർ 14 ദിവസം അതാതിടങ്ങളിൽ തങ്ങിയിരിക്കണമെന്ന നിർദ്ദേശവുമുണ്ട്.

spot_img

Related Articles

Latest news