പ്രവേശന നിരോധനം വീണ്ടും നീട്ടി കുവൈറ്റ്

കുവൈറ്റ് : രണ്ടാഴ്ച മുൻപ് നടപ്പിൽ വരുത്തിയ പ്രവേശന നിരോധനം വീണ്ടും നീട്ടി കുവൈറ്റ് സർക്കാർ. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് പുതിയ നിരോധനം.

ഇന്ന് പുനഃസ്ഥാപിക്കുമെന്നു കരുതി പലരും യാത്രക്കൊരുങ്ങിയിരുന്നു. അപ്പോഴാണ് പുതിയ തീരുമാനം വരുന്നത്. ഇതുമൂലം നിരവധി പേരാണ് വീണ്ടും ആശങ്കയിൽ ആയിരിക്കുന്നത്. കുവൈറ്റിലേക്ക് പോകാൻ ദുബായിൽ കുടുങ്ങിയവരും ഉണ്ട്. ഏതു വരെയാണ് ഈ നിരോധനം എന്ന് നിശ്ചയമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് പ്രവാസികൾ.

spot_img

Related Articles

Latest news