സ്കൂ​ളി​ല്‍ നി​ന്നും ലാ​പ്ടോ​പ്പ് മോ​ഷ​ണം; പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍: സ്‌​കൂ​ളി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. ഇ​രി​ട്ടി ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നും 26 ലാ​പ്‌​ടോ​പ്പു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ല​യ്ക്ക​ല്‍ ദീ​പു, സു​ഹൃ​ത്ത് മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് ഇ​തേ സ്‌​കൂ​ളി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍.

പ്ര​തി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് 24 ലാ​പ്‌​ടോ​പ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്നും ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

spot_img

Related Articles

Latest news