ലാവ്‌ലിന്‍ : ക്രൈം നന്ദകുമാര്‍ ഇന്ന് ഇ ഡി ക്ക് മുമ്പാകെ

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ പരാതിക്കാരനായ ടിപി നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് മുമ്പാകെ ഹാജരാകും. കേസ് സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാർ എത്തുന്നത്.

ലാവ്‌ലിന്‍ അഴിമതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തില്‍ പറയുന്നത്.

spot_img

Related Articles

Latest news