എൻ ഡി എ ലീഡ് നഷ്ടമായി, അക്കൗണ്ട് പൂട്ടുമോ

Updates

2:30 PM IST :

പാലക്കാട് ഇ ശ്രീധരൻ പിന്നിൽ , ഷാഫി പറമ്പിലിന് ലീഡ്

ചാലക്കുടിയിൽ യു ഡി ഫ് മുന്നിലെത്തി

ഉദുമയിൽ എൽ ഡി എഫിന് ലീഡ്

തിരുവനന്തപുരത്ത് കോവളവും കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും ആലപ്പുഴയിൽ ഹരിപ്പാടും ഒഴികെ എല്ലായിടത്തും എൽ ഡി എഫ്

പത്തനംതിട്ടയിൽ റാന്നിയിൽ നേരിയ ലീഡ് യു ഡി എഫിന്
കോട്ടയത്ത് 5 എൽ ഡി എഫ് – 4 യു ഡി എഫ്
ഇടുക്കിയിൽ 4 എൽ ഡി എഫ് – 1 യു ഡി എഫ്

എറണാകുളം 5 എൽ ഡി എഫ് – 9 യു ഡി എഫ്

തൃശൂർ  12 എൽ ഡി എഫ് – 1 യു ഡി എഫ്
പാലക്കാട്  10 എൽ ഡി എഫ് – 2 യു ഡി എഫ്
മലപ്പുറം  2 എൽ ഡി എഫ് – 14 യു ഡി എഫ്
കോഴിക്കോട്  11 എൽ ഡി എഫ് – 2 യു ഡി എഫ്
വയനാട്  1 എൽ ഡി എഫ് – 2 യു ഡി എഫ്
കണ്ണൂർ  9 എൽ ഡി എഫ് – 2 യു ഡി എഫ്
കാസർഗോഡ് 3 എൽ ഡി എഫ് – 2 യു ഡി എഫ്

എൽ ഡി എഫ് : 96
യു ഡി എഫ് : 44
എൻ ഡി എ : 0

2:00 PM IST : നേമത്ത് ശിവന്കുട്ടിക്ക് ലീഡ്

താനൂരിൽ പി കെ ഫിറോസ് തോറ്റു

ഇ ശ്രീധരന് നേരിയ ലീഡ് മാത്രം

എം ബി രാജേഷ് മുന്നിൽ

എൽ ഡി എഫ് : 97
യു ഡി എഫ് : 42
എൻ ഡി എ : 1 ( പാലക്കാട് )

1:00 PM IST : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ആര്‍ ബിന്ദു (ഇരിഞ്ഞാലക്കുട) ചിത്തരഞ്ജൻ (ആലപ്പുഴ) എന്‍ ബാലഗോപാല്‍ (കൊട്ടാരക്കര) കെ ബി ഗണേഷ് കുമാര്‍ (പത്തനാപുരം) എ രാജ (ദേവികുളം) വിജയിച്ചു

എൽ ഡി എഫ് : 92
യു ഡി എഫ് : 46
എൻ ഡി എ : 2 (നേമം, പാലക്കാട് )

12:30 PM IST : വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി തുടർഭരണത്തിന്റെ നാന്ദി കുറിച്ച് കൊണ്ട് പിണറായി വിജയം ഉറപ്പാകുന്നു

എൽ ഡി എഫ് : 92
യു ഡി എഫ് : 45
എൻ ഡി എ : 3 (നേമം, പാലക്കാട് , തൃശ്ശൂർ )

12:00 noon IST : ആദ്യം ഫലമറിഞ്ഞ മൂന്ന് സീറ്റും എൽ ഡി എഫിന്

എൽ ഡി എഫ് : 90
യു ഡി എഫ് : 47
എൻ ഡി എ : 3 (നേമം, പാലക്കാട് , തൃശ്ശൂർ )

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് അയ്യായിരത്തിന് മുകളിൽ

11:50 am IST : ഉടുമ്പഞ്ചോലയിൽ എം എം മണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

11:45 am IST : പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും തിരുവമ്പാടിയിൽ ലിന്റോ ജോസഫും വിജയിച്ചു

11: 30 am IST : യു ഡി എഫിന്റെ നില പരുങ്ങലിൽ

എൽ ഡി എഫ് : 91
യു ഡി എഫ് : 46
എൻ ഡി എ : 3 (നേമം, പാലക്കാട് , തൃശ്ശൂർ )

ട്വന്റി 20 കുന്നത്തുനാട്ടിൽ നിരാശപ്പെടുത്തി
സുരേഷ് ഗോപിക്കും ഇ ശ്രീധരനും ലീഡ് മൂവായിരത്തിന് മുകളിൽ
അരൂരിലും ചേർത്തലയിലും ഏറ്റുമാനൂരിലും യുഡിഫ് ലീഡ്

11: 00 am IST : എൽ ഡി എഫ് നില മെച്ചപ്പെടുത്തുന്നു

എൽ ഡി എഫ് : 89
യു ഡി എഫ് : 49
എൻ ഡി എ : 2 (നേമം, പാലക്കാട് )

പദ്മജയും മുരളീധരനും മൂന്നാം സ്ഥാനത്ത്.

കെ ശബരീനാഥ്, മാത്യു ടി തോമസ്, യു പ്രതിഭ പിന്നിൽ
മലപ്പുറം, എറണാകുളം, കാസർഗോഡ്, വയനാട് ജില്ലകളിൽ യു ഡി എഫ്
മറ്റെല്ലാ ജില്ലകളിലും എൽ ഡി എഫ്
പി വി അൻവർ മുന്നിലേക്ക്
തൃത്താലയിൽ ഇഞ്ചോടിഞ്ച്

10: 30 am IST : എൽ ഡി എഫ് കഴിഞ്ഞ തവണത്തെ നിലയിലേക്ക്

എൽ ഡി എഫ് : 91
യു ഡി എഫ് : 47
എൻ ഡി എ : 2 (നേമം, പാലക്കാട് )

അന്തരിച്ച വി വി പ്രകാശ് നിലമ്പൂരിൽ മുന്നിൽ
എ പി അനിൽ കുമാർ, കെ എൻ എ ഖാദർ, സുരേഷ് ഗോപി, വി എസ്സ് ശിവകുമാർ, മാത്യു കുഴല്നാടന്, ടോണി ചമ്മണി പിന്നിൽ

എം എം മണിയുടെ ലീഡ് പതിനായിരം കടന്നു
മലപ്പുറം ലോക്സഭയിൽ സമദാനി മുന്നിൽ
തൃശ്ശൂരിൽ എല്ലായിടത്തും എൽ ഡി എഫ് മുന്നിൽ

10: 00 am IST :  എൽ ഡി എഫ് മുൻ‌തൂക്കം വർധിക്കുന്നു..

എൽ ഡി എഫ് : 86
യു ഡി എഫ് : 50
എൻ ഡി എ : 4 (നേമം, തിരുവനന്തപുരം, പാലക്കാട് , തൃശ്ശൂർ)
ഇ ശ്രീധരൻ വ്യക്തമായ മുൻ‌തൂക്കം

എം സ്വരാജ് , ഷാഫി പറമ്പിൽ , കെ ടി ജലീൽ , കെ സുരേന്ദ്രൻ , അനിൽ അക്കരെ , എം ബി രാജേഷ് , മേഴ്സിക്കുട്ടിയമ്മ , എം കെ മുനീർ , കെ എം ഷാജി , ടി പി രാമകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ , ബിന്ദു കൃഷ്ണ, ഷാനി ഉസ്മാൻ , ജോസ് കെ മാണി , പദ്മജ വേണുഗോപാൽ , സണ്ണി ജോസഫ്, കെ എൻ ബാലഗോപാൽ , ഷിബു ബേബി ജോൺ , ഡോ സരിൻ , ധർമജൻ ബോൾഗാട്ടി , പി സി ജോർജ്ജ് , നീല ലോഹിത ദാസൻ നാടാർ പിന്നിൽ

ട്വന്റി 20 മൂന്നാമത്

ആലപ്പുഴ, തിരുവനന്തപുരം , പാലക്കാട് , തൃശ്ശൂർ , കണ്ണൂർ ജില്ലകളിൽ എൽ ഡി എഫ്
അഴീക്കോട് വോട്ടെണ്ണൽ നിർത്തി വെച്ചു

09: 30 am IST : ഇ വി എമ്മിലും എൽ ഡി എഫ് മുൻ‌തൂക്കം തുടരുന്നു.

എൽ ഡി എഫ് : 78
യു ഡി എഫ് : 60
എൻ ഡി എ : 2
ഇ ശ്രീധരൻ വ്യക്തമായ മുൻ‌തൂക്കം

എം സ്വരാജ് , ഷാഫി പറമ്പിൽ , കെ ടി ജലീൽ , സുരേഷ് ഗോപി , കെ സുരേന്ദ്രൻ , അനിൽ അക്കരെ , എം ബി രാജേഷ് , മേഴ്സിക്കുട്ടിയമ്മ , എം കെ മുനീർ , കെ എം ഷാജി , ടി പി രാമകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ , ബിന്ദു കൃഷ്ണ, ഷാനി ഉസ്മാൻ
പിന്നിൽ

09: 00 am IST : പോസ്റ്റൽ വോട്ടുകളിൽ എൽ ഡി എഫ് മുൻ‌തൂക്കം തുടരുന്നു.
എൽ ഡി എഫ് 81
യു ഡി എഫ് 56
എൻ ഡി എ 3 (നേമത്തും പാലക്കാടും കാസർഗോഡും)

08:30 am IST : പോസ്റ്റൽ വോട്ടുകളിൽ എൽ ഡി എഫിന് വ്യക്തമായ മുൻ‌തൂക്കം
എൽ ഡി എഫ് 52
യു ഡി എഫ് 38
നേമത്ത് കുമ്മനം

spot_img

Related Articles

Latest news