ഉയർന്ന സാക്ഷരത ബി ജെ പി വളർച്ചക്ക് തടസ്സം – രാജഗോപാൽ

തിരുവനന്തപുരം:കേരളത്തില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കാത്തത് വിദ്യാസമ്പന്നരായ ജനങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് ബിജെപിയുടെ ഒ രാജഗോപാല്‍ എംഎല്‍എ.

സംസ്ഥാനത്ത് 90 ശതമാനമാണ് സാക്ഷരത. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നവരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടം നേടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.

spot_img

Related Articles

Latest news