കോട്ടയം : എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നടപ്പാക്കുന്ന ജോബ് ക്ലബ് പദ്ധതിയില്‍ ഗ്രൂപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (രണ്ട് ലക്ഷം രൂപ ) വരെ സബ്സിഡി അനുവദിക്കും. അപേക്ഷകര്‍ 21നും 45നുമിടയില്‍ പ്രായമുള്ളവരാകണം