ലോക്ക് ഡൗൺ: യാത്രക്ക് പോലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങേണ്ട ആവശ്യമില്ല.

ലോക്ക് ഡൗൺ കാലയളവിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ചടങ്ങുകൾക്കും, ആവശ്യങ്ങൾക്കും ജില്ല വിട്ട് പുറത്ത് പോകേണ്ടവർ തിരിച്ചറിയൽ കാർഡ്, സത്യ പ്രസ്താവന, യാത്ര സംബന്ധിച്ച രേഖ എന്നിവയും, വിവാഹമാണെങ്കിൽ ക്ഷണക്കത്തും കൈയിൽ കരുതണം. പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതി പാസ് വാങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുള്ളൂ.

spot_img

Related Articles

Latest news