താമരശ്ശേരിയിൽ മുൻ കാമുകന്റെ കൈത്തണ്ട മുറിച്ച ശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് : താമരശ്ശേരിയിൽ 15 വയസ്സുകാരി മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പരിക്കേറ്റ കോടഞ്ചേരി സ്വദേശി സജിത്തിനെയും (20) പെൺകുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news