ലേൺ ദി ഖുർആൻ മാസ്റ്റേഴ്സ് ക്ലബ്ബ് മലപ്പുറം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ലേൺ ദി ഖുർആൻ മാസ്റ്റേഴ്സ് ക്ലബ്ബിന്റെ മലപ്പുറം യൂണിറ്റ് ഇന്ന് പ്രവർത്തനമാരംഭിച്ചു. വനിതകളെ കൂടി പ്രബോധന രംഗത്തേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് ആരംഭിച്ചതെന്ന് ചെയർമാൻ അബ്ദുൻ നസീർ പ്രസ്താവിച്ചു.

വിശദമായ വാർത്തയ്ക്ക് വീഡിയോ കാണാം.

spot_img

Related Articles

Latest news