യാത്രകൾ ഇഷ്ട്ടപെടുന്നവർക്കു ഒന്നോ രണ്ടോ ദിവസത്തെ സന്ദർശനത്തിന് പറ്റിയ ചില സ്ഥലങ്ങളെ കുറിച്ചാണ് മീഡിയ വിങ്സിന് ഈ ലക്കം യാത്ര കാഴ്ചകളിൽ . കണ്ണൂർ ജില്ലയിലെ മാടായി പാറ, ചെമ്പല്ലിക്കുണ്ട്, മാട്ടൂൽ കടപ്പുറം ഇവയാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത് .