മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: പാലക്കാട് 10 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും പിഴയും.തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്ബി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 200000 രൂപ പിഴയാണ് അടയ്ക്കേണ്ടത്.

കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പാലക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

spot_img

Related Articles

Latest news