വടകര | തോടന്നൂർ കവുന്തൻ നടയിലെ വടകര-മാഹി കനാലിൽ നിന്നു० കണ്ടെത്തിയ മൃതദേഹ० തോടന്നൂർ താഴെ മലയിൽ ഓമനയുടേതെന്ന് (65) മകൻ വിനീഷ് തിരിച്ചറിഞ്ഞു.ഭർത്താവ് പൊക്കു ദീർഘകാലമായി വടകരയിൽ ടാക്സി ഡ്രൈവറായിരുന്നു.ഓമന ബന്ധുവീട്ടിലു० മറ്റു० പോകാറുള്ളതിനാൽ വീട്ടിലിൽരണ്ടു ദിവസമായി കാണാത്തതിനെത്തെപ്പറ്റി ചിന്തിച്ചില്ലഎന്നു० മകൻ പറഞ്ഞു.