കുറഞ്ഞ മൈക്രോൺ പ്ലാസ്റ്റിക്കിന് 1 മുതൽ മാഹിയിൽ നിരോധനം..

മാഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന മൈക്രോൺ കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകൾ മാഹിയിൽ സെപ്തംബർ ഒന്നു മുതൽ ഉപയോഗിക്കാൻ പാടില്ല. വ്യാപാര സമൂഹത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് ഇത് 16-ാം തീയതി മുതലാണ് പൂർണമായും നടപ്പിൽ വരുത്തുന്നത്. എന്നിരുന്നാലും 100 മൈക്രോണിൽ നാഴെയുള്ള പ്ലാസ്റ്റിക്കിന് സെപ്തംബർ 1 മുതൽ തന്നെ നിരോധനം നിലവിൽ വരും. 2022 ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൂർണ്ണമായും നിർത്തലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .വിവിധ മേഖലകളിൽ പരിശോധന നടത്തുന്നതിന് ടാസ്ക് ഫോഴ്സുകൾ നിലവിൽ വന്നു.

spot_img

Related Articles

Latest news