കോളജ്‌ പ്രൊഫസർമാർ സമരത്തിൽ.

മാഹി: 17 വർഷമായി
അർഹതപ്പെട്ട പ്രമോഷൻ ലഭിക്കാത്തതിലും ശമ്പള സ്കെയിലിൽ മാറ്റം വരുത്താത്തതിലും പ്രതിഷേധിച്ച്
മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജ് പ്രഫസർമാർ ധർണ സമരം നടത്തി.ഇതേ ആവശ്യമുയർത്തി പുതുച്ചേരി സംസ്ഥാന വ്യാപകമായി കോളജ് അധ്യാപകർ സമരത്തിലാണ്.

ഡോ.ഇ.ഗിരീഷ് കുമാർ,
ഡോ.ജി.പ്രദീപ് കുമാർ, ഡോ.മനോജ് പിള്ളെ, ഡോ.രാജേന്ദ്രൻ മാതമംഗലം, ഡോ:ശശികല എന്നിവർ സംസാരിച്ചു.

 

spot_img

Related Articles

Latest news