കുവൈറ്റിൽ മലയാളി അധ്യാപിക മരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപിക ആയിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ് മരിച്ചത്.

രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച്‌ തുടര്‍ ചികിത്സയില്‍ ആയിരിക്കവേയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് : പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്).

മൃതദേഹം കോവിഡ് നിബന്ധനകള്‍ പ്രകാരം കുവൈറ്റില്‍ തന്നെ സംസ്‌കരിക്കും.

spot_img

Related Articles

Latest news