പാർട്ടി വിട്ട നേതാക്കളുമായി മമത ചർച്ച നടത്തി.

  • കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ രണ്ട് നേതാക്കള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. 2019ല്‍ പാര്‍ട്ടി വിട്ട ബിശ്വജിത് ദാസ്, സുനില്‍ സിംഗ് എന്നീ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയതെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയതെന്നാണ് അഭ്യൂഹം.

മീഡിയ വിങ്സ്

spot_img

Related Articles

Latest news