മമ്മൂട്ടി മുഖ്യമന്ത്രി : വൺ ഈ മാസം 26 ന്

രാഷ്ട്രീയം സജീവ ചർച്ചയാകുന്ന മമ്മൂട്ടി ചിത്രം മാർച്ച് 26ന് തീയറ്ററിൽ എത്തും. സമകാലിക സംഭവ വികാസങ്ങളുമായി ചേർത്തുവെക്കപ്പെട്ട ഈ ചിത്രത്തിൽ മുഖ്യമന്ത്രി “കടക്കൽ ചന്ദ്രനായി” മമ്മൂട്ടിഎത്തുന്നു .

ഇച്ചായീസ് പ്രോഡക്‌ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് വിശ്വനാഥൻ ആണ്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
മമ്മൂട്ടി, ജോജു ജോർജ് , സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട് .

spot_img

Related Articles

Latest news