എം.ടി.യുടെ വിയോഗം: അനുശോചിച്ച് മാനവം

മുക്കം: മാനവം ആഭിമുഖ്യത്തിൽ മലയാള സാഹിത്യത്തിലെ കുലപതി എം.ടി. വാസു ദേവൻ നായരെ അനുശോചിച്ചു.മാനവം ചെയർമാൻ ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു .എ.പി. മുരളീധരൻ മാസ്റ്റർ,രാജൻ ശ്രാവണം , ഉമശ്രീ കിഴക്കുംപാട്ട് , ജാസ്മിൻ കൈതമണ്ണ , പി.സി.ഷിംജി , ഗോൾഡൻ ബഷീർ , കെ. പുരുഷോത്തമൻ , എൻ .എം ഹാഷിർ , എൻ. അഹമ്മദ് കുട്ടി , എൻ. അബ്ദുൽ സത്താർ, ധ്രുവൻ കെ.കെ. , സുബ്രൻ , കരീം വെളുത്തേടത്ത് , ബീരാൻകുട്ടി മാസ്റ്റർ , ഉണ്ണി ഫോമ തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news