മാതൃഭൂമി ലേഖകൻ വിപിൻ ചന്ദ് അന്തരിച്ചു

മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കോവിഡാനന്തര ചികിത്സയിൽ ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെ 2 മണിക്ക് ഹൃദയാഘാതത്തെ തുടർന്ന് ആണ് മരണപ്പെട്ടത്. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

spot_img

Related Articles

Latest news