മിഅ’ റിയാദ് കലണ്ടർ പ്രകാശനം നടത്തി.

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷൻ(മിഅ) റിയാദ് 2026 കലണ്ടർ പ്രകാശനം ചെയ്തു. അൽ മദീന ഹൈപ്പർ മാര്ക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പൻ, സുരേന്ദ്രൻ കൂട്ടായി – ലോക കേരള സഭ അംഗം, എൻ ആർ കെ കൺവീനർ, , സൈഫുന്നീസ സിദ്ധിഖ് – വനിതാ വിഭാഗം പ്രസിഡന്റ്, തുടങ്ങിയവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു. മിഅ റിയാദ് പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ, ട്രഷററർ ഉമറലി അക്ബർ, എക്സികുട്ടീവ് അംഗങ്ങളായ സൈഫു വണ്ടൂർ, സുനിൽ ബാബു എടവണ്ണ, ഹബീബ് റഹ് മാൻ, കരീം മാസ്റ്റർ, വിനീഷ് ഒതായി, ശിഹാബ് കരിവാരകുണ്ട്, അൻവർ സാദത്ത്, സഗീറലി ഇ പി, അസൈനാർ ഒബയാർ, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂർ, ജംഷി, ശിഹാബ് മാറാക്കര, സാക്കിർ മഞ്ചേരി, ഷൗക്കത്ത് നിലമ്പൂർ, ഷാഹുൽ ഹമീദ് കൂട്ടിലങ്ങാടി എന്നിവർ പരിപാടിയിൽ സംഭന്ധിച്ചു. ചടങ്ങിൽ മിഅ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമറലി നന്ദിയും പറഞ്ഞു.*

spot_img

Related Articles

Latest news