മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ (74) അന്തരിച്ചു. തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മസ്തിഷ്കത്തിലുണ്ടായ രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.സംസ്കാരം വൈകീട്ട് 4 ന് തൃശൂർ അവിണിശ്ശേരിയിലെ വീട്ടിൽ നടക്കും.

spot_img

Related Articles

Latest news